ലീലാ സുകുമാരൻ

ആലപ്പുഴ : ഹരിപ്പാട് ചെറുതന കൊപ്പാറ പടീറ്റതിൽ പരേതനായ ചെല്ലപ്പൻ നായരുടെ മകൾ ലീലാസുകുമാരൻ (63) തിരുവനന്തപുരം നരുവാമൂട് ഹരിനന്ദനത്തിൽ നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ നായർ. മകൾ: രാഖി. മരുമകൻ: ഹരികുമാർ. സഞ്ചയനം: 22ന് രാവിലെ 8.30ന്.

ബാലമ്മ

ചിറയിൻകീഴ് : വൈദ്യന്റെ മുക്ക് താഴത്ത് വിളാകത്ത് പരേതനായ കോലപ്പൻപിള്ളയുടെ ഭാര്യ ബാലമ്മ (90) നിര്യാതയായി. മക്കൾ: രാജൻ, ഉണ്ണി, മണിക്കുട്ടൻ, പരേതരായ മഹേശ്വരിഅമ്മ, ശ്യാമള. മരുമക്കൾ: രാജപ്പൻ നായർ, സുരേന്ദ്രബാബു, ലേഖ, ബിന്ദു.

മധുസൂദനൻ നായർ

തിരുവനന്തപുരം : വലിയവിള ഇലങ്കംനഗർ ബി 6 പ്രിയാനിവാസിൽ വി. മധുസൂദനൻ നായർ ( 66, റിട്ട. പൊല്യൂഷൻ കോൺട്രോൾ ബോർഡ്) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മകൾ: പ്രിയ വി.എം. നായർ. മരുമകൻ: രാജ് നാരായണൻ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.