അങ്കമാലി: മൂക്കന്നൂർ കോക്കുന്ന് കുറ്റിനപ്പിള്ളി ഗോവിന്ദൻ കുട്ടി (82) നിര്യാതനായി. ഭാര്യ: പാറുക്കുട്ടി. മക്കൾ: .വേലായുധൻ, ഷാജി, ചന്ദ്രിക. മരുമക്കൾ: ഗീത, മഞ്ജു, രവി.