ഉൗരൂട്ടമ്പലം: നീറമൺകുഴി ഏലാത്തറ വീട്ടിൽ കൃഷ്ണൻ (92) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മക്കൾ: രാജൻ, പരേതനായ വിജയൻ, മോഹിനി, സുദർശനൻ, ശ്രീദേവി, ശ്രീകല, അജിത് കുമാർ, അനിൽകുമാർ. മരുമക്കൾ: അംബികാ ദേവി, പരേതനായ രവീന്ദ്രൻ, ലത, പരേതനായ ശ്രീകണ്ഠൻ, ശ്രീകണ്ഠൻ, സ്മിത, മാധുരി. സഞ്ചയനം: 22ന് രാവിലെ 8.30ന്.

പാച്ചി

ചുള്ളാളം : കൂനൻവേങ്ങ, ശാന്തിനഗർ തടത്തരികത്ത് വീട്ടിൽ പരേതനായ അയിക്കുട്ടിയുടെ ഭാര്യ കെ. പാച്ചി (89) നിര്യാതയായി. മക്കൾ: എ. വേലു (മുൻ പഞ്ചായത്ത് അംഗം പുല്ലമ്പാറ), ശാരദ, ഗോപി, പരേതയായ ശാന്ത, ഒാമന. മരുമക്കൾ: രവീന്ദ്രൻ, വാസവൻ, ശ്യാമള, സുഭദ്ര, സുകുമാരൻ. സഞ്ചയനം: 22ന് രാവിലെ 9ന്.