അശ്വതി : തൊഴിൽ നേട്ടം, കീർത്തി.
ഭരണി: ഭാഗ്യം, ധനഗുണം.
കാർത്തിക: ജനപ്രശംസ, അംഗീകാരം.
രോഹിണി: വാഹനാപകടം, ധനനഷ്ടം.
മകയിരം: അപകീർത്തി, മനഃപ്രയാസം.
തിരുവാതിര: ദൂരയാത്ര, അംഗീകാരം.
പുണർതം: സത്കാരം, ധനഗുണം.
പൂയം: ഭാഗ്യം, കീർത്തി.
ആയില്യം: ഉന്നതി, ഭാഗ്യം.
മകം: ഗൃഹഗുണം, വാഹനഗുണം.
പൂരം: സത്കാരം, കാര്യഗുണം.
ഉത്രം: ഭൂമി ഉടമ്പടി, ജനപ്രിയത.
അത്തം: വാഹനഗുണം, തൊഴിൽ നേട്ടം.
ചിത്തിര: കീർത്തി, ഭൂമിനേട്ടം.
ചോതി: വാഹനഗുണം, അംഗീകാരം.
വിശാഖം: ധനനഷ്ടം, മാനഹാനി.
അനിഴം: ദൂരയാത്ര, ജനസമ്മതി.
തൃക്കേട്ട: ആശുപത്രിവാസം, ധനനഷ്ടം.
മൂലം: വൈദ്യപരിശോധന, മനഃപ്രയാസം.
പൂരാടം: തൊഴിൽ ഗുണം, അംഗീകാരം.
ഉത്രാടം: സത്കാരം, കർമ്മഗുണം.
തിരുവോണം: കീർത്തി, ജനപ്രശംസ.
അവിട്ടം: അംഗീകാരം, സ്ഥാനമാനം.
ചതയം: ഭയം, ദൂരയാത്ര മാറ്റും.
പൂരുരുട്ടാതി: വാഹനഗുണം, കീർത്തി.
ഉത്രട്ടാതി: ഭരണ നിർവഹണത, അംഗീകാരം.
രേവതി: ജനപ്രിയത, ധനനേട്ടം.