വർക്കല:വർക്കല താലൂക്ക് സപ്ലൈ ഓഫീസിൽ റേഷൻ കാർഡ് സംബന്ധിച്ച അപേക്ഷ സ്വീകരിക്കൽ,റേഷൻകാർഡ് വിതരണം എന്നിവ മാർച്ച് 31 വരെ താത്കാലികമായി നിർത്തിവച്ചിരിക്കുന്നതായി താലൂക്ക് സപ്ലൈ ഓഫീസർ രാജീവൻ അറിയിച്ചു.