ആര്യനാട്: ആര്യനാട് കാഞ്ഞിരംമൂട് വീട്ടിൽ പരേതനായ പുഷ്പാംഗദന്റെ ഭാര്യ ഡി.രാധമ്മ (75) നിര്യാതയായി.മക്കൾ:സനൽ കുമാർ (കെ.എസ്.ഇ.ബി),പരേതയായ ലാലി.മരുമക്കൾ:ജോൺ,ബിന്ദു. സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 9ന്.