satheesannair

ആറ്റിങ്ങൽ: കൊട്ടിയോട് തമ്പാനൂർ ലെയ്‌നിൽ അനുഗ്രഹയിൽ സതീശൻ നായർ (മൂഴിക്ക വിളാകം, 66) നിര്യാതനായി.ഭാര്യ: സുഷമാ ദേവി. മക്കൾ: അനൂപ്,അഭിലാഷ്.സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്‌.