കൊല്ലം: കടയ്ക്കൽ സീനത്ത് മൻസിലിൽ പരേതനായ അബ്ദുൽസലാമിന്റെ ഭാര്യ ഷെരീഫാ ബീവി (85) നിര്യാതയായി. മക്കൾ:സീനത്ത് ബീവി,നസീമ ബീവി,സുൽഫത് ബീവി,സജീന.മരുമക്കൾ:അബ്ബാസ്,ഇക്ബാൽ,റഷീദ് (ചിന്ത വാരിക),പരേതനായ വഹാബ്.