കൊറോണ ഭീതിയെ തുടർന്ന് തിരുവനന്തപുരം പാളയം ജുമാ മസ്ജിദിൽ നടന്ന ജുമാ നമസ്കാരത്തിൽ മാസ്ക് ധരിച്ച് പങ്കെടുക്കുന്ന ഇമാം വി.പി. സുഹൈബ് മൗലവി.