vnd

വെള്ളനാട്:വെള്ളനാട് മണിക്കുറുമ്പ് അനുഭവനിൽ ശശിധരൻ പിള്ള(57)നിര്യാതനായി. ഭാര്യ:വനജകുമാരി.മക്കൾ:അനൂപ്,അനുപമ.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.