കീഴാറ്റിങ്ങൽ: കീഴാറ്റിങ്ങൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആരംഭിക്കും.31ന് സമാപനം എല്ലാ ദിവസവും പതിവ് ക്ഷേത്ര ചടങ്ങുകൾ മാത്രം.