വർക്കല: കുഴിവിളാകത്ത് വീട്ടിൽ ബി.ഗോമതിഅമ്മ (89) നിര്യാതയായി. മക്കൾ: പരേതനായ രവീന്ദ്രനാഥ്, അജയകുമാർ, അനിതകുമാരി. മരുമക്കൾ: കെ.വാസുദേവൻപിള്ള, ലതികാകുമാരി, ശ്രീജ. സഞ്ചയനം: 25 രാവിലെ 8ന്.