കൊട്ടാരക്കര: വല്ലം വടക്കേകര വീട്ടിൽ രാമചന്ദ്രൻനായർ (മന്ദിരൻപിള്ള, 74) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: മിനി,സിനി.മരുമക്കൾ:രതീഷ്, ബാബു. സഞ്ചയനം: 24ന് രാവിലെ 7ന്.