kob-thresiamma-85

കാരിത്താസ്: പാറശേരിൽ പരേതനായ ചാക്കോച്ചന്റെ ഭാര്യ ത്രേസിയാമ്മ (മാമിക്കുട്ടി, 85 ) നിര്യാതയായി. ഐക്കരചിറ ഓളിയിൽ കുടുബാംഗമാണ്. മക്കൾ: മാർക്കോസ് (കുഞ്ഞ്),വൽസമ്മ ( ഡൽഹി ),സിസ്റ്റർ മോളി ഹോളി ക്രോസ്,പാറ്റ്‌ന),റോസമ്മ,സിബി (ആസ്‌ട്രേലിയ), ജെസ്സി (ആസ്‌ട്രേലിയ),സിജി (ബാംഗളൂർ),ബിനു (യു.സ്.എ). മരുമക്കൾ: എൽസമ്മ,പരേതനായ സോണി (ഡൽഹി),ഷാജി, റോസ്‌മി (ആഓസ്‌ട്രേലിയ), ഷാജി കൂമ്പുങ്കൽ (ആഓസ്‌ട്രേലിയ), തോമസ് (ബെംഗളൂർ),ബിജു (യു.സ്.എ). സംസ്‌കാരം: ഇന്ന് രാവിലെ 9.30 ന് അതിരമ്പുഴ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.