അമരവിള : മര്യാപുരം ലക്ഷ്മി വിലാസത്തിൽ പങ്കജാക്ഷിഅമ്മ (89) നിര്യാതയായി. മകൻ: മണികണ്ഠൻ (സെക്രട്ടറി, അഭേദാനന്ദ ആശ്രമം, ആറയൂർ.) മരുമകൾ: അജിത. സഞ്ചയനം 26ന് രാവിലെ 8.30ന്.