sundara-raj

പൂഴിക്കുന്ന് : പരശുവയ്ക്കൽ ആടുമാൻകാട് കാവുകുളം സുവിഷ് ഭവനിൽ എച്ച്.സുന്ദരരാജ് (ബാബു, 73) നിര്യാതനായി. ഭാര്യ: സുധകുമാരി. മക്കൾ: സുവീഷ്, ബ്രദർ സജീഷ് (വത്തിക്കാൻ). മരുമകൾ: ഷീബ. മരണാനന്തര ചടങ്ങ്: ചൊവ്വാഴ്ച രാവിലെ 8.30ന്.