തിരുവനന്തപുരം : പുലയനാർകോട്ട ഗവ. കെയർഹോമിൽ 8.10.2012 മുതൽ താമസിച്ചുവരുന്ന നെടുമങ്ങാട് കരിപ്പൂർ സ്വദേശിയായ ഗോമതി (72) ജനറൽ ആശുപത്രിയിൽ നിര്യാതയായി. മൃതദേഹം മോർച്ചറിയിൽ. ബന്ധപ്പെടേണ്ട വിലാസം: സൂപ്രണ്ട്,കെയർഹോം,പുലയനാർകോട്ട. ഫോൺ: 9947342480, 0471 2440247.