കുറുവാമൂഴി : പാനാപ്പള്ളിൽ പരേതനായ തോമസിന്റെ മകൻ ജേക്കബ് തോമസ് (കൊച്ച്,53) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ ചേന്നാക്കുന്ന് പാടിക്കൽ കുടുംബാംഗമാണ്.മക്കൾ: ജസ്റ്റി മരിയ,ജസ്റ്റിൻ. സംസ്‌കാരം: ഇന്ന് 10.30 ന് പുത്തൻകൊരട്ടി സെന്റ് ജോസഫ് പള്ളിയിൽ.