നെടുമങ്ങാട്:കുറുപുഴ വെമ്പിൽ അമിൻ നിവാസിൽ മിൻഹാജ് ജലാലിന്റെ ഭാര്യയും മുഹമ്മദ് ഹനീഫ-ലൈല ബീവി ദമ്പതികളുടെ മകളുമായ സോണി (43) നിര്യാതയായി.മക്കൾ : അമിൻ,അബിൻ.