തോപ്പുംപടി: കോന്നേത്ത് ജോസഫ് മാസ്റ്റർ റോഡിൽ ആലുങ്കൽ വീട്ടിൽ പരേതനായ പയസിന്റെ ഭാര്യ ആഞ്ചല (81) നിര്യാതയായി. മക്കൾ: ഫാ. ജേക്കബ് പാക്സി, സിസ്റ്റർ പെട്രീഷ്യാ പയസ്. സംസ്‌കാരം: ഇന്ന് വൈകിട്ട് 3ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.