s-mani

ഉള്ളൂർ: നീരാഴി ലെയ്ൻ വെറുതിക്കോട് വീട്ടിൽ എസ്.മണി (71) നിര്യാതനായി. ഭാര്യ: എ.കെ. ജയകുമാരി.മക്കൾ: ജയപ്രകാശ്.എം,ജയശങ്കർ.എം, ജയലക്ഷ്മി.എം. മരുമകൾ: ഹൈഡി പുഷ്ക്കരൻ. സഞ്ചയനം: 26ന് രാവിലെ 8ന്.