narayani

ഓച്ചിറ: വയനകം മഠത്തിൽ തറയിൽ പരേതനായ കുമാരന്റെ ഭാര്യ നാരായണിഅമ്മ നിര്യാതയായി. മക്കൾ: ഇന്ദിര,രാഗിണി,വിജയമ്മ,ശാന്തമ്മ, രാധാകൃഷ്ണൻ,പൊന്നമ്മ. മരുമക്കൾ: ഭാസ്കരൻ,പരേതനായ ജനാർദ്ദനൻ,ബ്രഹ്മാനന്ദൻ,മണി,മോഹൻരാജ്.