നെടുമങ്ങാട്: പഴകുറ്റി ഉളിയൂർ മോഹൻ നിവാസിൽ പരേതനായ ഭഗീരഥന്റെ ഭാര്യ വിജയമ്മ (83) നിര്യാതയായി. മക്കൾ:ഉദയകുമാർ,തങ്കച്ചി, അജികുമാർ(അഖില ബോർവെൽ),ഭാസി,രാജേന്ദ്രൻ,അമ്പിളി,അജിത്,ഹരി. മരുമക്കൾ: ജയാറാണി,രാമൻ,ലേഖ,ബിന്ദു,പ്രസന്ന,ജ്യോതിർ,ബിന്ദു. മരണാനന്തരചടങ്ങ്: വ്യാഴാഴ്ച രാവിലെ 8ന്.