ആറ്റിങ്ങൽ: കൊടുമൺ കൊച്ചുവിളാകത്ത് വീട്ടിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ സതീദേവി അമ്മ (80) നിര്യാതയായി. മക്കൾ: ഹരീന്ദ്രൻ നായർ,ശ്രീകുമാർ,ശ്രീജ.മരുമക്കൾ:സിന്ധു,നിശ,മോഹനൻ നായർ.