velayudan-pilla

നെയ്യാറ്റിൻകര: മഞ്ചവിളാകം ചെറിയപുന്നക്കാവ് കൃഷ്ണവിലാസത്തിൽ വേലായുധൻപിള്ള (108) നിര്യാതനായി. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ പരേതനായ വി.ശശിധരൻനായർ,ആർ. കൃഷ്ണമ്മ,വി.രാമചന്ദ്രൻനായർ,പരേതനായ വി.ശിവൻകുട്ടിനായർ. മരുമക്കൾ കെ.എൻ സദാശിവൻനായർ,ശ്യാമളഅമ്മ,ശകുന്തളാദേവി, സുധാമണിഅമ്മ. സംസ്‌കാരം: ഇന്ന് രാവിലെ 10.30 ന്. മരണാനന്തര ചടങ്ങ്: വ്യാഴാഴ്ച രാവിലെ 8.30ന്.