ചിറയിൻകീഴ് :കൂന്തള്ളൂർ കുളങ്ങര വീട്ടിൽ പരേതനായ ഇബ്രാഹിം കുഞ്ഞിന്റെ മകൻ ഷാജി (52,കുളങ്ങര ട്രേഡേഴ്സ്,പുളിമൂട് ) നിര്യാതനായി. ഭാര്യ:സനോഫർ, മകൾ:സൽമാഫാത്തിമ.