s-jayakumar

പോത്തൻകോട്: കുന്നുകുഴി ലാ കോളേജ് ജംഗ്ഷൻ ശ്രീവത്സത്തിൽ എസ്.ജയകുമാർ പോത്തൻകോട് കരൂർ നന്ദനത്തിൽ (80, റിട്ട. പൊതുമരാമത്ത് വകുപ്പ്) നിര്യാതനായി.ഭാര്യ: എസ്.ആർ.അനിത (അദ്ധ്യാപിക, ലക്ഷ്മി വിലാസം ഹൈസ്‌കൂൾ, പോത്തൻകോട് ) മക്കൾ:അപർണ ജയൻ,അരവിന്ദ്.മരുമകൻ: നിതിൽ.വി.എൽ.സംസ്‌കാരം:ഇന്ന് രാവിലെ 11ന് ശാന്തികവാടത്തിൽ.