തിരുവനന്തപുരം : മെഡിക്കൽ കോളേജ് മഠത്തുവിള കുന്നത്തുവീട്ടിൽ എം.ആർ.എ 47 ൽ പരേതരായ സുബയ്യന്റെയും രാജമ്മയുടെയും മകൻ എസ്. വിമൽകുമാർ (57) നിര്യാതനായി. സഹോദരങ്ങൾ: എസ്. വിജയൻ, എസ്. വിക്രമൻ, എസ്. വിശ്വനാഥൻ, ആർ. എസ്. വിന്ദു. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.