krishna-kumari

കാരോട് : കാരോട് വള്ളൽ പുത്തൻവീട്ടിൽ പ്രഭാകരൻ നായരുടെ ഭാര്യ കൃഷ്ണകുമാരി (73) നിര്യാതയായി.മക്കൾ: ഷാജി, ബിന്ദു.മരുമക്കൾ: അജിതകുമാരി, ബാലകൃഷ്ണൻ. സഞ്ചയനം: 23ന് രാവിലെ 9ന്.