ayyappan-pilla

പള്ളിച്ചൽ : പകലൂർ, കുഞ്ചുവീട്, അശ്വതി ഭവനിൽ പരേതനായ പത്മനാഭപിള്ളയുടെ മകൻ അയ്യപ്പൻപിള്ള (86) നിര്യാതനായി.സഹോദരങ്ങൾ: പരേതയായ പൊന്നമ്മപിള്ള, സരസ്വതിഅമ്മ. സഞ്ചയനം: 26ന് രാവിലെ 8ന്.