mohanan-asari

കേശവദാസപുരം : ജ്യോതിനഗർ 74 -എയിൽ മോഹനൻആശാരി (63) നിര്യാതനായി. ഭാര്യ: ജയകുമാരി. മക്കൾ: സൗമ്യ, രമ്യ. മരുമക്കൾ: ജിതിൻ, വിനോദ്. സഞ്ചയനം: 22ന് രാവിലെ 9ന്.