darmapalan

കയ്പമംഗലം: കയ്പമംഗലം പന്ത്രണ്ട് കിഴക്കുവശം ചക്കാലക്കൽ രാവുണ്ണി മകൻ ധർമ്മപാലൻ (84) നിര്യാതനായി. എസ്.എൻ.ഡി.പി ചളിങ്ങാട് ശാഖയുടെ ദീർഘകാല പ്രസിഡന്റും, റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനുമായിരുന്നു. ഭാര്യ: മണിമല്ലിക (റിട്ട. അദ്ധ്യാപിക ആർ.സി.യു.പി സ്‌കൂൾ കയ്പമംഗലം പള്ളിനട). മക്കൾ: മധു, മായ. മരുമക്കൾ: രാജീവ്, ബിന്ദു (അദ്ധ്യാപിക, എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂൾ, പി. വെമ്പല്ലൂർ). സംസ്‌കാരം: ഇന്ന് രാവിലെ 11.30 ന്.