ആലുവ: തുരുത്ത് എടവനപ്പറമ്പിൽ വീട്ടിൽ അബുവിന്റെ ഭാര്യ ലൈല (57) നിര്യാതയായി. മക്കൾ: അൽഷാദ്, ഷാഫി, അൽഷ. മരുമക്കൾ: ജസീല, സുഹൈല, നൗഷാദ്.