കൊല്ലം: പ്രാക്കുളം മുട്ടിപ്പാലത്ത് കായൽ വാരത്ത് പരേതനായ നാരായണന്റെ മകൻ തെക്കേവിള പൂർണേന്ദുവിൽ എൻ.സോമൻ (86) നിര്യാതനായി. ഭാര്യ: ജെ.വിജയമ്മ. മക്കൾ:സെറീഷ്യ,റീന.മരുമക്കൾ: സച്ചി,ചന്ദ്രബാബു. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ.