അഞ്ചൽ: അലയമൺ തോട്ടത്തിൽ കൃഷ്ണവിലാസത്തിൽ ജി.പ്രഭാകരൻപിള്ള (77) നിര്യാതനായി. ഭാര്യ: ജെ.ശ്യാമളകുമാരിഅമ്മ. മക്കൾ: മജ്ജു പ്രഭ, മായ പ്രഭ. മരുമക്കൾ: ആർ.സജികുമാർ, ബി.സജിവൻപിള്ള (കരവാളൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി). സഞ്ചയനം 26ന് രാവിലെ 7ന്.