ചിരട്ടക്കോണം: പാലമുക്ക് പുളിമൂട്ടിൽ പുത്തൻ വീട്ടിൽ പരേതനായ എൻ.കൃഷ്ണപിള്ളയുടെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ എസ്.ഭാനുമതിഅമ്മ (80) നിര്യാതയായി. മക്കൾ: ഗീതാമണി, പരേതനായ അനിൽകുമാർ (എച്ച്.സി, എ.ആർ ക്യാമ്പ് കൊല്ലം), അനിത, സുനിത, പ്രീത, കവിത. മരുമക്കൾ: പരേതനായ പി.കൃഷ്ണപിള്ള, ബിന്ദു, പി.സുഭാഷ്, എൻ.ശ്രീകണ്ഠൻനായർ, ബി.തുളസീധരൻപിള്ള, ആർ.ബിജുകുമാർ. സഞ്ചയനം 22ന് രാവിലെ 6ന്.