മലയിൻകീഴ് : പേയാട് പിറയിൽ ആരൺ വില്ലയിൽ പരേതനായ സത്യനേശന്റെ ഭാര്യ റസേക്ക (77) നിര്യാതയായി. മക്കൾ: അജിത് കുമാർ, അനിതകുമാരി, അജന്തകുമാരി,അനിൽകുമാർ.മരുമക്കൾ:സുമംഗലൻ,പ്രഭാകരൻ,മധു,അഭിത. മരണാനന്തര ചടങ്ങുകൾ: നാളെ വൈകിട്ട് 4 ന്.