sujatha

മുരുക്കുംപുഴ : പത്മാലയത്തിൽ പരേതനായ വാസുദേവന്റെ ഭാര്യ സുജാത (76) നിര്യാതയായി. മക്കൾ: ലെനി,ലിജി,ലൈജ. മരുമക്കൾ:പുഷ്കരൻ,ചന്ദ്രബാബു. സംസ്കാരം: ഇന്ന് രാവിലെ 10.30ന്.