കോലഞ്ചേരി: കടമറ്റം പെരുമറ്റത്തിൽ വീട്ടിൽ പി.കെ. അയ്യപ്പൻ മാസ്റ്റർ (68) നിര്യാതനായി. കണ്ണൂർ സ്വദേശിയാണ്. സംസ്‍കാരം കടമറ്റത്ത് നടത്തി. ഭാര്യ: പാറുക്കുട്ടി. മക്കൾ: ബിജു, ബിന്ദു.