കിളിമാനൂർ: വാമനപുരം സർവീസ് സഹകരണ ബാങ്കിൽ ബ്രേക്ക് ദ ചെയിൻ പദ്ധതി ആരംഭിച്ചു. അഡ്മിനിസ്ട്രേറ്റീവ് കൺവീനർ വി.എസ്. അശോക് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സാജിദ്.എം, എൻ.ഒ. സന്തോഷ് എന്നിവർ പങ്കെടുത്തു.