വിതുര: വിതുര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം കാർത്തികയിൽ കെ. വിജയൻ (68) നിര്യാതനായി. ഭാര്യ: എസ്.രമാ വിജയൻ. മക്കൾ: വിജി ശിവരാജ്, രെജി രാജേഷ്. മരുമക്കൾ: ഡി. ശിവരാജൻ, ആർ.ഒ. രാജേഷ്. സഞ്ചയനം തിങ്കൾരാവിലെ 9 ന്.