വിതുര:ഡി.വൈ.എഫ്.എെ തൊളിക്കോട് ടൗൺ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു.സി.പി.എം തൊളിക്കോട് ലോക്കൽകമ്മിറ്റി സെക്രട്ടറി എസ്.എസ്.പ്രേംകുമാർ,ഫൈജു,ഷിറാസ്ഖാൻ,പനവൂർസജീദ്,റാഷുദ്ദീൻ,രാഹുൽചന്ദ്രൻ എന്നിവർ പങ്കെടുത്തു.ഭാരവാഹികളായി പൊൻമുടി നവാസ്(പ്രസിഡൻറ്) അനസ്(സെക്രട്ടറി) ഷാനുതൊളിക്കോട്(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.