വിതുര:കൊറോണയെ പ്രതിരോധിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ച ബ്രേക്ക് ദ ചെയിൻ പദ്ധതിയുടെ ഭാഗമായി ഡി.വൈ.എഫ്.എെ തൊളിക്കോട് തുരുത്തി യൂണിറ്റ് തുരുത്തിയിൽ സ്ഥാപിച്ച ഹാൻഡ് വാഷിംഗ് സെന്റർ സി.പി.എം പുളിച്ചാമല ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി നാഗരബിനുകുമാർ ഉദ്ഘാടനം ചെയ്തു.മേഖലാപ്രസിഡന്റ് രാഹുൽചന്ദ്രൻ,ഉനൈസ്തുരുത്തി എന്നിവർ പങ്കെടുത്തു.