vld-1

വെള്ളറട:യൂത്ത് കോൺഗ്രസ് വെള്ളറട,കിളിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച മാസ്ക് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വട്ടപ്പറമ്പ് സുരേഷ് മണ്ഡലം പ്രസിഡന്റുമാരായ എസ്.ആർ.അശോകൻ,രാജ് മോഹൻ, എന്നിവർ ചേർന്ന് വെള്ളറട ഗവ.ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ.സുനിലിന് കൈമാറി.ബ്ളോക്ക് മെമ്പർമാരായ മണലി സ്റ്റാന്റിലി, അരുൺ.സി.പി,എസ്.ഷിജു,യൂത്ത് കോൺഗ്രസ് നേതാക്കളായ അലക്സ്,ഷിബിൻ,ലിജു,അനീഷ് വെള്ളറട, തുടങ്ങിയവർ പങ്കെടുത്തു.