കല്ലമ്പലം: മടവൂർ കൃഷ്‌ണൻകുന്ന്‍ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ രോഹിണി ഉത്സവം ഇന്ന് മുതൽ 30 വരെ ക്ഷേത്ര ചടങ്ങുകൾ മാത്രമായി നടക്കും. ഘോഷയാത്ര, കലാപരിപാടികൾ, അന്നദാനം എന്നിവ ഒഴിവാക്കിയതായി ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.