മലയിൻകീഴ് : വിളവൂർക്കൽ മoത്തുവീട്ടുവിള വീട്ടിൽ ബി.എസ് .പ്രതാപചന്ദ്രൻ (61) നിര്യാതനായി.ഭാര്യ : എസ്.അംബിക.മക്കൾ : രാഹുൽ,പ്രിയങ്ക.മരുമകൻ : നന്ദു .സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 ന്.