sukumara

കീഴാറ്റിങ്ങൽ: തിനവിള എൻ.എസ് നിവാസിൽ സുകുമാരൻ (93) നിര്യാതനായി. ഭാര്യ പരേതയായ സുഭാഷിണി. മകൻ: സുദർശനൻ, മരുമകൾ: ഉഷ. സഞ്ചാന്യം:ചൊവ്വ രാവിലെ 8.30 ന്.