sachi
സച്ചിദാനന്ദൻ

കിളിമാനൂർ :കുന്നുമ്മേൽ ജോയ് ഭവനിൽ സച്ചിദാനന്ദൻ (77)നിര്യാതനായി. ഭാര്യ :വിമല മക്കൾ :ജോയ്(ഗൾഫ് ), ജ്യോതി. മരുമക്കൾ : ശ്രീജ, സുര(ഗൾഫ് ) :സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന് .