ആറ്റിങ്ങൽ:അവനവഞ്ചേരി നക്രാംകോട് ദേവീ ക്ഷേത്രത്തിലെ ഉത്സവം 23 മുതൽ 27 വരെ ക്ഷേത്ര ചടങ്ങുകളിൽ ഒതുക്കി നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.കൊറോണ ജാഗ്രതാ നിർദ്ദേശത്തിന്റെ ഭാഗമായി കൂട്ടംകൂടിയുള്ള ക്ഷേത്ര ദർശനം ഒഴിവാക്കി സഹകരിക്കണം.