വിഴിഞ്ഞം: കരുംകുളം വലിയവിളാകം വീട്ടിൽ പരേതനായ പരശുരാമന്റെ മകൻ പി. സജു (51) നിര്യാതനായി. ഭാര്യ: മഞ്ചു. മകൾ: കൃഷ്ണകൃപ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.